Monday, 25 May 2009

തുടക്കം


എന്റെ കരള്‍ തുടിപ്പുകള്‍ കോറിയിടുകയാനിവിടെ..
ഏകാന്തതയില്‍ എന്നും എനിക്കു കൂട്ടാവാറുള്ള എന്റെതുടിപ്പുകള്‍,

ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ഏകാന്തപഥികനായെന്നെ മാറ്റാറുള്ള എന്റെ സ്വന്തം കരള്‍തുടിപ്പുകള്‍...

ഇവിടെ
യുനികൊഡുകളായി പുനര്‍ജനിക്കുകയാണ്.
നിശ്ശ്ബ്ദങ്ങളായിരിക്കാം....എങ്കിലുംസുഹ്രുത്തേ ഇവ
എനിക്കെന്റെ ആത്മാവിഷ്കാരങ്ങളാണ്.

4 comments:

  1. സ്വാഗതം ബൂലോകത്തേക്ക്.
    ധൈര്യമായി എഴുത്തു തുടങ്ങൂ :-) ആശംസകൾ!

    ReplyDelete
  2. thanks appoooo,പരിഗണിച്ചതിനു വളരെ നന്ദി.....

    ReplyDelete
  3. I thought I can be the first one to comment
    but unknown enemy(?) defeated me

    ReplyDelete
  4. ninakkum blog????
    oru kashnam kayaru kittumo ennu nokkatte..!!

    ReplyDelete