എന്റെ കരള്‍ തുടിപ്പുകള്‍ കോറിയിടുകയാനിവിടെ..
ഏകാന്തതയില്‍ എന്നും എനിക്കു കൂട്ടാവാറുള്ള എന്റെതുടിപ്പുകള്‍,
ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും ഏകാന്തപഥികനായെന്നെ മാറ്റാറുള്ള എന്റെ സ്വന്തം കരള്‍തുടിപ്പുകള്‍...
ഇവിടെ യുനികൊഡുകളായി പുനര്‍ജനിക്കുകയാണ്.
നിശ്ശ്ബ്ദങ്ങളായിരിക്കാം....എങ്കിലുംസുഹ്രുത്തേ ഇവ എനിക്കെന്റെ ആത്മാവിഷ്കാരങ്ങളാണ്.